25 വയസുവരെ പ്രായമുള്ളവർക്കാണ് ഈ കോഴ്‌സിലേക്കുള്ള പരിഗണന.. സംവരണത്തിന് അര്ഹതയുള്ളവർക്കു 2 വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കുന്നു.(ഇതിനായി സർട്ടിഫിക്കറ്റ് വെളിപ്പെടുത്തുക)
ആറു മാസത്തേക്ക് താമസിച്ചു പഠിക്കേണ്ട ഈ കോഴ്സിന് ആകെ ചിലവ് 5000 രുപ മാത്രം ..
ഭക്ഷണം, താമസം, പഠനസാമഗ്രികൾ, യൂണിഫോം തുടങ്ങിയവ സൗജന്യമായി നൽകുന്നു
കോഴ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ MInistry of Skill development & Entreupreunership (Govt. Of India) സർട്ടിഫിക്കറ്റ് ലഭിക്കുകയും കൂടാതെ പ്ലേസ്‌മെൻറ് സഹായവും നൽകുന്നു .
ഏപ്രിൽ/ മേയ് 2025 ൽ ആരംഭിക്കുന്ന മേൽപ്പറഞ്ഞ കോഴ്‌സുകളിൽ അഡ്മിഷൻ രെജിസ്ട്രേഷൻ ആരംഭിക്കുകയാണ് . ( രെജിസ്ട്രേഷൻ പോർട്ടൽ ഫെബ്രുവരി 20 ശേഷം പ്രവർത്തിക്കുന്നതായിരിക്കും)
കൂടുതൽ വിവരങ്ങൾക്ക് sdikochi@gmail.com /0484-2983383/ 8075871801 ആയി ബന്ധപ്പെടുക
LATEST COURSES
Fitter Fabrication
Course duration -6 months ,An amount of Rs: 5000/- only charged for 6 months towards study materials, hostel, food and uniform.